Fika - Exploring Possibilities 🌸


Embark on Your Path to Mental Wellness with Fika – Comprehensive Assessments, Tailored Psychotherapy, and Dedicated Rehabilitation Services. Start Your Journey Today! 🌸

Rehabilitation Council of India (RCI) അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനങ്ങൾ ഇനി ആലപ്പുഴയിലും!

ഞങ്ങളുടെ സേവനങ്ങൾ:

    •    IQ മൂല്യനിർണ്ണയവും സർട്ടിഫിക്കേഷനും, കുട്ടികൾക്കും മുതിർന്നവർക്കും.
    •    പഠന വൈകല്യങ്ങൾ (Learning Disability) ഉൾപ്പെടെയുള്ള പഠന പ്രശ്നങ്ങൾക്കുള്ള ആധികാരിക പരിശോധനയും സർട്ടിഫിക്കേഷനും.
    •    പ്രൊഫഷണൽ ഇൻഡിവിഡ്വൽ സൈക്കോതെറാപ്പി, കപ്പിൾ തെറാപ്പി, ആൻഡ് ഫാമിലി സൈക്കോതെറാപ്പി.
    •    ന്യൂറോസൈക്കോളജിക്കൽ പരിശോധനയും പുനരധിവാസവും.
    •    ഡിപ്പ്രഷൻ (Depression), ബൈപോളാർ അഫക്റ്റീവ് ഡിസോർഡർ (Bipolar Affective Disorder), ആകുലത (Anxiety), ഒസിഡി (OCD), ഫോബിയ, ലൈംഗിക തടസ്സങ്ങൾ, സ്കിസോഫ്രേനിയ, ADHD, ഓട്ടിസം, കണ്ടക്റ്റ് ഡിസോർഡർ, പേഴ്സണാലിറ്റി ഡിസോർഡറുകൾ, അഡിക്ഷൻ, ന്യൂറോ ഡിജെനറേറ്റീവ് അസുഖങ്ങൾ എന്നിവയ്ക്കുള്ള വിദഗ്ദ ചികിത്സ.

ആധുനിക മാനസികാരോഗ്യ ചികിത്സാ മാർഗ്ഗങ്ങൾ ഓൺലൈനും നേരിട്ടും ലഭ്യമാണ്!

ഞങ്ങളെ സമീപിക്കുക:
Fika, സൗത്ത് ആര്യാട് വില്ലേജ് ഓഫീസ് പിൻവശം, ഇന്ദിരാ ജംഗ്ഷൻ, ആലപ്പുഴ - 688013
ഫോൺ: +91 99610 25878
വെബ്സൈറ്റ്: www.fikaindia.in